Map Graph

ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ

ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ (BWH) ഹാർവാർഡ് മെഡിക്കൽ വിദ്യാലയത്തിലെ രണ്ടാമത്തെ വലിയ അധ്യാപന ആശുപത്രിയും മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരത്തിൽ സ്ഥിതിചെയ്യുന്ന ലോംഗ്വുഡ് മെഡിക്കൽ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയുമാണ്. മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിനൊപ്പം, മസാച്യുസെറ്റ്‌സിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന ദായകരായ മാസ് ജനറൽ ബ്രിഗാമിന്റെ രണ്ട് സ്ഥാപകാംഗങ്ങളിൽ ഒന്നാണിത്. സുനിൽ ഈപ്പൻ ഈ ആശുപത്രിയുടെ നിലവിലെ പ്രസിഡന്റായി സേവനമനുഷ്ടിക്കുന്നു.

Read article
പ്രമാണം:Brigham_and_Women's_Hospital_-_3740161197.jpg